ദളപതിയെ കണ്ടുപഠിക്കണം / thalabathy selfy photos neyveli

14
thalabathy selfy neyveli

ദളപതിയെ കണ്ടുപഠിക്കണം

 

ദളപതി വിജയ് ഇന്നലെ സന്തോഷത്തോടുകൂടി ഫാൻസിനെ ഒപ്പം ഒരു സെൽഫി എടുത്തു ഉണ്ടായിരുന്നു, അത് ഇന്ന് റിലീസ് ആയി കാണാൻ നല്ല തകർപ്പൻ ഫോട്ടോ ആയിരുന്നു അത് എന്തൊരു സന്തോഷം ആയിട്ടുള്ള ഒരു നിമിഷമാണ്. ദളപതി വിജയ് ഫാൻസ് വിചാരിച്ചത് കാല് ദളപതി സന്തോഷത്തോടുകൂടി മാസ്റ്റർ സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പുറത്തു വന്ന ഒരു ബസ്സിന് മുകളിൽ കയറി നിന്ന് എല്ലാ ഫാൻസിനും ഒരു ഹായ് കാണിച്ചു അതോടൊപ്പം തന്നെ ഒരു സെൽഫി എടുക്കും ചെയ്തു ഫാൻസ് എല്ലാവരും ഫാൻസ് എല്ലാവരും ഒരുപാട് സന്തോഷത്തോടെ ദളപതി ദളപതി എന്ന് വിളിച്ചു. thalabathy selfy photos neyveli

thalabathy selfy neyveli

 

ദളപ തി കണ്ടു എല്ലാവരും പഠിക്കണം, രണ്ടു ദിവസങ്ങളായി ഒരുപാട് പ്രശ്നങ്ങൾ നടന്നിട്ടും ഒരുപാട് സന്തോഷത്തോടുകൂടി ഫാൻസിനെ മുന്നിൽ വന്നു ഹായ് കാണിച്ചു.. ഇതിന് പഠിക്കാനുള്ളത് എന്തൊരു സങ്കടം വന്നാലും മനസ്സിൽ വച്ചുകൊണ്ട് പുറത്ത് എല്ലാവരോടും സന്തോഷത്തോടെ ഇടപഴകണം.. ആ മനുഷ്യൻ പറഞ്ഞപോലെ ഈഗ്ലു നെഗറ്റിവിറ്റി.