പഴം വാങ്ങുന്നതിനു മുൻപ് ഇത് അറിയുക

26
പഴം വാങ്ങുന്ന ഇത് അറിയുക
പഴം വാങ്ങുന്ന ഇത് അറിയുക

പഴം വാങ്ങുന്നതിനു മുൻപ് ഇത് അറിയുക

ഞാൻ എൻറെ വീടിൻറെ അടുത്തുള്ള ഒരു കടയിലേക്ക് പഴം വാങ്ങിക്കാൻ വേണ്ടി ചെന്നു,  ഞാൻ ആ കടയിൽ  ഒരു കുല പഴത്തിന് എത്ര രൂപ ആണെന്ന് ഞാൻ ചോദിച്ചു..  ആ കടക്കാരൻ ഒരു തുക പറഞ്ഞു,  പിന്നീട് അതിന് പൈസ കൊടുക്കാം എന്നും പറഞ്ഞു,  ഞാനാ കടക്കാരനോട് ചോദിച്ചു ഇതിൽ കൃത്രിമം  കൊണ്ടാണോ പഴുപ്പിച്ച എന്ന് ചോദിച്ചു,  കടക്കാരൻ പറഞ്ഞു നോർമൽ ആയി തന്നെയാണ് പഴുത്തത് എന്ന് പറഞ്ഞു,  ഞാൻ പറഞ്ഞു അല്ല എന്ന് പറഞ്ഞു  അതെങ്ങനെ പറയുന്ന എന്ന് ചോദിച്ചു അതിനുത്തരം ഞാൻ  പറഞ്ഞു. banana

            പഴത്തിനെ മുകൾവശം നിങ്ങൾ നോക്കൂ കൃത്രിമം കൊണ്ട് പഴുപ്പിച്ച മുഴുവനും മഞ്ഞൾ നിറം ആണ്, കൃത്രിമത്വമില്ലാതെ പഴുത്തത് മുകൾവശം നോക്കിയേ പച്ച നിറം മാറാതെ അങ്ങനെ തന്നെ ഉണ്ട്.. കൃത്രിമം ചെയ്യാത്ത പഴം ഒരിക്കലും മുഴുവനും മഞ്ഞൾ ആവില്ല.. എല്ലാവരും ശ്രദ്ധിക്കുക ഇത് പഴം വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

പഴം വാങ്ങുന്ന ഇത് അറിയുക