ദളപതി കിട്ടിയേ ഉമ്മ
ദളപതിയുടെ സിനിമകൾ ഓരോ സിനിമകളും പുറത്താകുന്ന മുൻപ് അടുത്ത സിനിമയുടെ പേര് എന്തായിരിക്കും എന്നുള്ള ഒരു ആവേശമാണ് എല്ലാ ആരാധകർ ഉള്ളത്. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത് സിനിമയാണ് മാസ്റ്റർ. ആ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് ഒരു ഒരു അത്ഭുതം സംഭവിച്ചു എന്ന് തന്നെ പറയാം.. നടൻ വിജയ് സേതുപതി ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ഒരാളുടെ പിറന്നാളാഘോഷം നടന്നുകൊണ്ടിരിക്കുന്നു
എല്ലാവർക്കും അറിഞ്ഞ കാര്യമാണ് വിജയസേതുപതി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കും. അന്ന് പിറന്നാൾ ആഘോഷിച്ച ആൾക്ക് വിജയസേതുപതി തെറ്റ് പിടിച്ച ഒരു ഉമ്മ കൊടുത്തു. അതുകണ്ട് നമ്മുടെ ദളപതി വിജയ് ചിരിച്ചുകൊണ്ട് തമാശ രീതിയിൽ വിജയസേതുപതി യോട് ഒരു കാര്യം ചോദിച്ചു,
അത് എന്താ ആയിരിക്കുമല്ലേ, ധനബിൽ ജനിച്ചത് എല്ലാവർക്കും കൊടുക്കേണ്ടല്ലോ എനിക്കൊന്നും തരില്ല എന്നുള്ള ചോദ്യം ചോദിച്ചു, അവിടെ ഇന്ന് എല്ലാവരും ഒരു നെറ്റ്ലോഡ് ആണ് അത് കേട്ടത്, വിജയ് സേതുപതി അപ്പത്തന്നെ ഓടിവന്ന് കെട്ടിപ്പിടിച്ച് ദളപതി വിജയിക്ക് ഒരു ഉമ്മ കൊടുത്തു.. അന്നത്തെ ദിവസം പിറന്നാൾ ആഘോഷത്തിന് കാളും ദളപതിയുടെ ആഘോഷം എന്നായി മാറി..

