സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു, രോഗമുക്തി 880
12-08-2020
സർക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക; സുരക്ഷിതത്വം ഉറപ്പാക്കുക.
സമ്പര്‍ക്കം 1068, ഉറവിടം അറിയാതെ 45 പേർക്ക്, വിദേശം 51, അന്തര്സംസ്ഥാനം 64
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിതീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്